പുസ്തക ചർച്ച നാളെ

05:03 AM
16/03/2019
പയ്യന്നൂർ: അന്നൂർ സഞ്ജയൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി കൗൺസിലി​െൻറ 'അലമാരയിൽ നിന്ന് അകതാരിലേക്ക്' പരിപാടിയുടെ ഭാഗമായി പുസ്തക ചർച്ച ഞായറാഴ്ച നടക്കും. വൈകീട്ട് 4.30ന് അന്നൂർ ടി.സി.വി തറവാട്ടിലാണ് പരിപാടി. ടി.സി.വി. സതീശ‍​െൻറ പെരുമാൾപുരം നോവലിനെക്കുറിച്ചുള്ള ചർച്ച മാധ്യമപ്രവർത്തകൻ രാഘവൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. ടി.സി.വി ട്രസ്റ്റ് ചെയർമാൻ ടി.സി.വി. ബാലകൃഷ്ണൻ അധ്യക്ഷതവഹിക്കും. ടി.എ. ജലജ പുസ്തകം പരിചയപ്പെടുത്തും.
Loading...
COMMENTS