Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:02 AM IST Updated On
date_range 8 March 2019 5:02 AM ISTഅവധിദിനങ്ങളിൽ നികുതി അടക്കാം
text_fieldsbookmark_border
കണ്ണൂർ: ചിറക്കൽ ഗ്രാമപഞ്ചായത്തിലെ 2018-19 സാമ്പത്തികവർഷത്തെ നികുതി അടക്കാത്തവരുടെ സൗകര്യാർഥം 2019 മാർച്ചിലെ എല്ലാ പൊതു അവധി ദിവസങ്ങളിലും ഓഫിസ് തുറന്നു പ്രവർത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story