Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാള്‍മരം മുറിച്ചു

നാള്‍മരം മുറിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: മാവുങ്കാലിലെ പള്ളോട്ട് ഭഗവതിയമ്മ ദേവസ്ഥാനത്ത് േമയ് മൂന്നു മുതൽ അഞ്ചുവരെ നടക്കുന്ന കളിയാട്ട ഉത്സവത്തി​െൻറ ഭാഗമായി നാള്‍മരം മുറിക്കല്‍ ചടങ്ങ് നടന്നു. ഉത്സവത്തില്‍ കെട്ടിയാടുന്ന പന്നിക്കുളത്ത് ചാമുണ്ഡിയുടെ അഗ്നി പ്രവേശനത്തിനാണ് നാള്‍മരം മുറിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story