Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിപാടി

പരിപാടി

text_fields
bookmark_border
കണ്ണൂർ ശിക്ഷക് സദൻ: സംസ്ഥാന സർക്കാർ 1000 ദിനാഘോഷം ടൂറിസം സെമിനാർ ഉദ്ഘാടനം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ 2.30 കണ്ണൂർ ജില്ല സഹകരണ ബാങ്ക് ഒാഡിറ്റോറിയം: നിക്ഷേപ ഗ്യാരൻറി പത്രം കണ്ണൂർ - കാസർകോട് ജില്ല വിതരണോദ്ഘാടനം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ 2.00 കണ്ണൂർ ചേംബർ ഹാൾ: കെയർ ആൻഡ് കെയറസ് സൊസൈറ്റി സ്നേഹക്കൂട് ഉദ്ഘാടനം 3.00 മാവിലായി െഎവർകുളം ഗ്രൗണ്ട്: മാവിലായി സർവിസ് സഹകരണ ബാങ്ക് െഎവർകുളം ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ 3.00 പുതിയതെരു വ്യാപാര ഭവൻ ഹാൾ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ചിറക്കൽ നോർത്ത് യൂനിറ്റ് സമ്മേളനം 10.00 മാങ്ങാട്ടുപറമ്പ് കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ്: എക്സ്പ്ലോർ മൾട്ടി ഫെസ്റ്റ് 9.00 ---------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story