Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫ്രണ്ട്സ് സ്വർണക്കപ്പ്...

ഫ്രണ്ട്സ് സ്വർണക്കപ്പ് ഫുട്ബാൾ: വീവൺ അതിരകം സെമിയിൽ

text_fields
bookmark_border
തോട്ടട: തോട്ടട എസ്.എൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന നായിക് എം.പി. സാജു സ്മാരക ഫ്രണ്ട്സ് സ്വർണക്കപ്പ് ഫുട്ബാളിൽ രണ്ട ിനെതിരെ നാലു ഗോളുകൾക്ക് ന്യൂ ഫൈറ്റേഴ്സ് കൂത്തുപറമ്പിനെ പരാജയപ്പെടുത്തി വീവൺ അതിരകം സെമിയിൽ പ്രവേശിച്ചു. ന്യൂ ഫൈറ്റേഴ്സി​െൻറ ഗോൾകീപ്പർ പി.പി. ഫർസീൻ കളിയിലെ കേമനായി. കോളജ് ഓഫ് കോമേഴ്സ് അധ്യാപകൻ കെ.അജയകുമാർ സമ്മാന വിതരണം നടത്തി. ശനിയാഴ്ച യുവഭാരതി കാഞ്ഞിര കോച്ചിങ് സ​െൻറർ കൂടാളിയെ നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story