Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപകടഭീഷണി ഉയർത്തിയ...

അപകടഭീഷണി ഉയർത്തിയ ബോർഡ്​ നീക്കംചെയ്​തു

text_fields
bookmark_border
കണ്ണൂർ: നഗരമധ്യത്തിൽ അപകടഭീഷണി ഉയർത്തുന്ന പരസ്യബോർഡ് ഫയർഫോഴ്‌സ് മുറിച്ചുമാറ്റി. കണ്ണൂർ കാൽടെക്സ് ജങ്ഷനിൽ ട് രാഫിക് സിഗ്നലിനു മുകളിൽ സ്ഥാപിച്ച ബോർഡാണ് നീക്കംചെയ്തത്. സിഗ്നലിനു സമീപം കാത്തുകിടക്കുന്ന വാഹനങ്ങൾക്ക് അപകടമുണ്ടാകുന്നവിധത്തിലായിരുന്നു ഇത് സ്ഥാപിച്ചിരുന്നത്. നിരവധിപേർ പരാതിപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ബോർഡ് നീക്കിയത്. സി.വി. വിനോദ്കുമാറി​െൻറ നേതൃത്വത്തിൽ സി. വിനേഷ്, എസ്. അരവിന്ദ്, എൻ.കെ. അഖിൽ, എൻ.കെ. സജിത്ത്, ഹോംഗാർഡ് പുരുഷോത്തമൻ തുടങ്ങിയവരാണ് നീക്കംചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story