Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബീക്കുട്ടി ഉമ്മ

ബീക്കുട്ടി ഉമ്മ

text_fields
bookmark_border
തലശ്ശേരി: തലശ്ശേരി കായ്യത്ത് റോഡ് ഹിലാൽ മൻസിലിലെ പരേതനായ സി.കെ.പി. മൂസക്കേയിയുടെ ഭാര്യ കളത്തിൽ പൊൻമാണിച്ചിൻറകത്ത് ബീച്ചു എന്ന (88) പരിമഠം അൽഅഷർ വീട്ടിൽെവച്ച് നിര്യാതയായി. മക്കൾ: ഉമ്മയു, കുഞ്ഞമ്മദ്, കയ്യു, പാത്തൂട്ടി, മൊയ്തു, സുഹറ, ഉമ്മർകുട്ടി, കദീജ, മറിയം, കുഞ്ഞലു, ആയിഷ ബീവി. മരുമക്കൾ: സി.ഒ.ടി. ഉസ്മാൻ (റിട്ട. സെൻട്രൽ ബാങ്ക് മാനേജർ), സി.കെ. ഹാരിസ് (റിട്ട. കെ.എഫ്.സി മാനേജർ), സി.ഒ.ടി. അബ്ദുൽ കരീം(റിട്ട. കോഒാപറേറ്റിവ് ബാങ്ക് മാനേജർ), ഉമ്മർ കൂട്ടുംമുഖം (റിട്ട. മെഡിസ്റ്റോർ സൂപ്രണ്ട് ഹെൽത്ത് ഡിപ്പാർട്മ​െൻറ്), സി.ഒ.ടി. മുഹമ്മദ് സാദിഖ് (സൗദി അറേബ്യ), കെ.പി. മുഹമ്മദ് ഷഫീഖ് (ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വേളം), സീനത്ത്, മുംതാസ്, ഷമീന, പരേതരായ ടി.എം. മുഹമ്മദലി, എ.പി.എം. മക്കി (റിട്ട. മാനേജർ, എസ്.ബി.ടി). സഹോദരങ്ങൾ: കെ.പി. കുഞ്ഞിപക്കി, പരേതനായ കെ.പി. മക്കി. ഖബറടക്കം ഇന്ന് ളുഹർ നമസ്കാരാനന്തരം തലശ്ശേരി ഓടത്തിൽപള്ളി ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story