Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനെടുവോട്​...

നെടുവോട്​ കൃഷിയിടത്തിൽ തീപിടിത്തം

text_fields
bookmark_border
ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ നെടുവോടിന് സമീപം പൂക്കാട്ട് കൃഷിയിടത്തിൽ തീപിടിത്തം. വൻ നാശനഷ്ടമുണ്ടായി. നെടുവോട് പൂക്കാെട്ട കാവുകാട്ട് ജോസഫി​െൻറ (തങ്കച്ചൻ) കൃഷിയിടമാണ് കത്തിനശിച്ചത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. കായ്ഫലമുള്ള 35ഒാളം തെങ്ങ്, 80ഒാളം കവുങ്ങ്, ആറുവർഷം പ്രായമായ നൂറിലധികം റബർമരങ്ങൾ, തേക്ക് ഉൾപ്പെടെയുള്ള മറ്റു മരങ്ങളും കത്തിനശിച്ചു. ജോസഫി​െൻറ തെങ്ങിൻപുരയിടത്തിലൂടെയാണ് വൈദ്യുതിലൈൻ കടന്നുപോകുന്നത്. തെങ്ങിൽനിന്ന് ഒാലമടൽ വൈദ്യുതി ലൈനിൽ വീണാണ് തീപിടിച്ചതെന്ന് കരുതുന്നു. വൈദ്യുതി ജീവനക്കാർ സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story