Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 5:04 AM IST Updated On
date_range 21 Feb 2019 5:04 AM ISTഅനുമോദിച്ചു
text_fieldsbookmark_border
ഇരിട്ടി: പ്രളയബാധിത പ്രദേശങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ വില്ലേജ് ഓഫിസറെയും ജീവനക്കാരെയും ഇരിട്ടി താലൂക്ക് സ്റ്റാഫ് കൗൺസിലിെൻറ നേതൃത്വത്തിൽ . ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ജയരാജൻ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ കെ.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. ഭൂരേഖ തഹസിൽദാർ സി.പി. മേരി, ഹെഡ് ക്വാർട്ടേഴ്സ് െഡപ്യൂട്ടി തഹസിൽദാർ ശശിധരൻ കളത്തിൽ, ജൂനിയർ സൂപ്രണ്ടുമാരായ എ.വി. പത്്മാവതി, ടി.വി. സുരേന്ദ്രൻ, ഇലക്ഷൻ െഡപ്യൂട്ടി തഹസിൽദാർ ടി.കെ. പവിത്രൻ, െഡപ്യൂട്ടി തഹസിൽദാർ എം. ലക്ഷ്മണൻ, ജൂനിയർ സൂപ്രണ്ട് പി.സി. സാബു, എൻ.സി. സീനത്ത്, പി.കെ. സുധീപൻ, ജോയൻറ് സെക്രട്ടറി എം.ആർ. മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ആറളം, അയ്യംകുന്ന്, വിളമന, കൊട്ടിയൂർ, വയത്തൂർ വില്ലേജുകളിലെ വില്ലേജ് ഓഫിസർമാരെയും ജീവനക്കാരെയുമാണ് അനുമോദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story