Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2019 5:03 AM IST Updated On
date_range 18 Feb 2019 5:03 AM ISTആറളം ഫാം കേന്ദ്രീകരിച്ച് വനം റേഞ്ച് ഒാഫിസ് അനുവദിക്കണം -കെ.എഫ്.ഡി.എ
text_fieldsbookmark_border
കണ്ണൂർ: ആറളം പുനരധിവാസമേഖലയിലെ വന്യമൃഗശല്യം തടയുന്നതിന് ആറളം ഫാം കേന്ദ്രീകരിച്ച് വനം റേഞ്ച് ഒാഫിസ് അനുവദിക്കണമെന്ന് കേരള ഫോറസ്റ്റ് ൈഡ്രവേഴ്സ് അസോസിയേഷൻ കണ്ണൂർ-കാസർകോട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കെ.എഫ്.ഡി.എ സംസ്ഥാന പ്രസിഡൻറ് എൻ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒ.എ. ഗിരീഷ് അധ്യക്ഷത വഹിച്ചു. ടി. പ്രജീഷ്, കെ.സി. ബിജു, കെ. രാജേഷ്, എം. ഷനോജ്, ജി. പ്രദീപ്, ജി. വത്സരാജ് എന്നിവർ സംസാരിച്ചു: ഭാരവാഹികൾ: ഗിരീഷ് കുമാർ (പ്രസി), കെ.സി. ബിജു (വൈസ് പ്രസി), ടി. പ്രജീഷ് (സെക്ര), കെ.ആർ. ഷനോജ് (ജോ. െസക്ര), എം. രാജേഷ് (ട്രഷ). പടങ്ങൾ f/kfda ഗിരീഷ് കുമാർ (പ്രസിഡൻറ്) ടി. പ്രജീഷ് (സെക്രട്ടറി),
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story