Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചൊക്ലി പഞ്ചായത്ത്​...

ചൊക്ലി പഞ്ചായത്ത്​ ഒാഫിസ് ശിലാസ്ഥാപനം ഇന്ന്

text_fields
bookmark_border
ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് ഓഫിസ് പുതിയ കെട്ടിട സമുച്ചയത്തിന് ഇന്ന് വൈകീട്ട് നാലിന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ശിലയിടും. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷതവഹിക്കും. ചൊക്ലി ടൗണിലെ 25 സ​െൻറ് സ്ഥലത്ത് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നനുവദിച്ച രണ്ടുകോടി രൂപ വിനിയോഗിച്ചാണ് ഓഫിസ് കെട്ടിടം നിർമിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story