Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 5:05 AM IST Updated On
date_range 8 Feb 2019 5:05 AM ISTഎം.പി ഫണ്ട്: ഭരണാനുമതിയായി
text_fieldsbookmark_border
കണ്ണൂർ: റിച്ചാർഡ് ഹേ എം.പിയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് 6,51,066 രൂപ ചെലവിൽ രണ്ടു സ്ഥലങ്ങളിൽ മിനി മാസ്റ്റ് എൽ.ഇ. ഡി ലൈറ്റ് സ്ഥാപിക്കുന്നതിന് കലക്ടർ ഭരണാനുമതി നൽകി. തലശ്ശേരി മുനിസിപ്പാലിറ്റിയിലെ പഴയ െപാലീസ് സ്റ്റേഷൻ പരിസരത്തെ ഡോ. എ.പി.ജെ. അബ്ദുൽ കലാം പ്രതിമക്ക് സമീപവും തലശ്ശേരി സ്റ്റേഡിയത്തിന് സമീപവുമാണ് ലൈറ്റ് സ്ഥാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story