Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 5:03 AM IST Updated On
date_range 8 Feb 2019 5:03 AM ISTപരിപാടികൾ ഇന്ന് (8/2/19)
text_fieldsbookmark_border
തലശ്ശേരി കസ്റ്റംസ് റോഡ് ആർട്സ് സൊസൈറ്റി ഗാലറി: കവിത സായാഹ്നം പി.എ. നാസിമുദ്ദീൻ സ്വന്തം കവിത ചൊല്ലുന്നു 4.30 തല ശ്ശേരി കാവുംഭാഗം ഹയർസെക്കൻഡറി സ്കൂൾ: ഹയർസെക്കൻഡറി വിഭാഗം കെട്ടിടോദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് 2.00 തലശ്ശേരി ചിറക്കര ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ: കെട്ടിട സമുച്ചയത്തിെൻറ ശിലാസ്ഥാപനവും പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനവും മന്ത്രി സി. രവീന്ദ്രനാഥ് 2.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story