Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസംഘ​േബാധത്തിന്...

സംഘ​േബാധത്തിന് കരുത്തേകി അധ്യാപകപ്രകടനം

text_fields
bookmark_border
തലേശ്ശരി: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ 40ാം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി തലശ്ശേരിയിൽ പ്രകടനം നടന്നു. നീല കൊടികളുമായി നീങ്ങിയ അധ്യാപക പ്രകടനം സംഘടനയുടെ കരുത്ത് വിളിച്ചോതുന്നതായി. 'വിദ്യാഭ്യാസം വിഭജനമല്ല, ഉൾച്ചേർക്കലാണ്' എന്നതായിരുന്നു സമ്മേളന പ്രമേയം. ഭാരവാഹികളായ എ.കെ. സൈനുദ്ദീൻ, വി.െക. മൂസ, കരീം പടുകുണ്ടിൽ, അബ്ദുല്ല വാവൂർ, എ.സി. അതാഹുല്ല, ബഷീർ ചെറിയാണ്ടി, പി.കെ. അസീസ്, എം. അഹമ്മദ്, യൂസുഫ് ചേലേപ്പള്ളി, പി.കെ.എം. ഷഹീദ്, എം.എം. ജിജുമോൻ, പി.ടി.എം. ഷറഫുന്നിസ, എം.എസ്. സിറാജ്, ഒ.കെ. കുഞ്ഞബ്ദുല്ല, കെ.വി.ടി. മുസ്തഫ, സി.എം. അലി, സിദ്ദീഖ് കൂടത്തിൽ, പി.വി. ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story