Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡിവൈ.എസ്.പി...

ഡിവൈ.എസ്.പി ചുമതലയേറ്റു

text_fields
bookmark_border
തളിപ്പറമ്പ്: തളിപ്പറമ്പ് ഡിവൈ.എസ്.പിയായി പി.കെ. സുധാകരൻ ചുമതലയേറ്റു. നിലവിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയാണ്. നേരത്തെ തളിപ്പറമ്പിൽ എസ്.ഐ, സി.ഐ തസ്തികകളിൽ സേവനം ചെയ്തിരുന്നു. തളിപ്പറമ്പിലെ പ്രമാദമായ ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കാൻ പി.കെ. സുധാകരന് സാധിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story