Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2019 5:05 AM IST Updated On
date_range 20 Jan 2019 5:05 AM ISTപരിപാടി
text_fieldsbookmark_border
കണ്ണൂർ ശിക്ഷക് സദൻ: പു.ക.സ സാംസ്കാരിക സംഗമം ജില്ല കൺെവൻഷൻ ഉദ്ഘാടനം-എൻ. എസ്. മാധവൻ 9.30 കണ്ണൂർ ജവഹർ ലൈബ്രറി ഒാഡിറ്റോറിയം: തപാൽ സ്റ്റാമ്പ്- നാണയ- കറൻസി പ്രദർശനം 10.00 കണ്ണൂർ താണ മുനീറുൽ ഇസ്ലാം മദ്റസ: യാസീൻ അറിഞ്ഞിരിക്കേണ്ട മഹത്വം- ഇ.എൻ. ഇബ്രാഹിം മൗലവി 4.30 കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം: സംസ്ഥാന വാഫി കലോത്സവം 10.00 കണ്ണൂർ മൂന്നാംപീടിക അന്തോനീസ് തീർഥാടന കേന്ദ്രം: തിരുനാൾ മഹോത്സവം 5.00 മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാല സിന്തറ്റിക് ട്രാക്ക്: ജില്ല അത്ലറ്റിക് മീറ്റ് 8.00 കടലായി യു.പി സ്‌കൂൾ: സൗജന്യ മെഡിക്കൽ ക്യാമ്പ് 9.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story