Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2019 5:03 AM IST Updated On
date_range 8 Jan 2019 5:03 AM ISTഡി.വൈ.എഫ്.ഐ യുവജനസംഗമം
text_fieldsbookmark_border
പെരിങ്ങത്തൂർ: ഡി.വൈ.എഫ്ഐ പെരിങ്ങളം മേഖല കമ്മിറ്റി യുവജനസംഗമം നടത്തി. പുല്ലൂക്കര മുക്കിൽപീടികയിൽ പി. കൃഷ്ണപിള് ള മന്ദിരം പരിസരത്ത് നടന്ന സംഗമം പ്രതിഭ ഹരി എം.എൽ.എ ഉദ്ഘാടനംചെയ്തു. കെ.ടി.കെ. മനീഷ് അധ്യക്ഷതവഹിച്ചു. അക്ഷരമുറ്റം ജില്ലതല മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടിയ അബിന അലിയെയും ലഹരിക്കെതിരെ ഹ്രസ്വസിനിമ സംവിധാനംചെയ്ത ശ്യാം രാഘവിനെയും അനുമോദിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം പി. ഹരീന്ദ്രൻ, പെരിങ്ങളം ലോക്കൽ സെക്രട്ടറി കെ. ബാലൻ എന്നിവർ സംസാരിച്ചു. ഒ. മഹേഷ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story