Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരുവുനായുടെ കടിയേറ്റു

തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
കണ്ണൂർ സിറ്റി: ജോലി സ്ഥലത്തുവെച്ചു രണ്ടുപേർക്ക് തെരുവുനായുടെ കടിയേറ്റു. വർക്ക് ഷോപ്പിലെ തൊഴിലാളികളായ കമലഹാസ ൻ (46), ശ്രീരാജ് (30) എന്നിവർക്കാണ് കടിയേറ്റത്. പയ്യാവൂർ ടൗണിലെ ഓട്ടോമൊബൈൽ ഷോപ്പിൽ ജോലി ചെയ്യവേ ഓടിയെത്തിയ തെരുവുനായ് ഇരുവരെയും കടിക്കുകയായിരുന്നു. ഇരുവർക്കും കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രതിരോധ കുത്തിവെപ്പ് നടത്തി. ഇടതുകാലിന് കടിയേറ്റ കമലഹാസ​െൻറ പരിക്ക് സാരമുള്ളതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story