Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2019 5:03 AM IST Updated On
date_range 8 Jan 2019 5:03 AM ISTഅനുസ്മരണം
text_fieldsbookmark_border
മയ്യിൽ: ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല, യുവജനവേദി റെയിൻബോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ സംയു ക്താഭിമുഖ്യത്തിൽ സൈമൺ ബ്രിട്ടോ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് കെ.വി. ജിജിൽ ഉദ്‌ഘാടനംചെയ്തു. രതീശൻ ചെക്കിക്കുളം അധ്യക്ഷതവഹിച്ചു. പി. പ്രശാന്തൻ, കെ.കെ. ലക്ഷ്മണൻ, പി.പി. വൈശാഖ് എന്നിവർ സംസാരിച്ചു. സി. സംനേഷ് സ്വാഗതവും കെ.പി. ഷാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story