Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2019 5:03 AM IST Updated On
date_range 8 Jan 2019 5:03 AM ISTകണ്ണൂർ സ്വദേശി വടകരയിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsbookmark_border
കണ്ണൂർ: . കുഞ്ഞിപ്പള്ളിയിൽ താമസിക്കുന്ന ബന്ധുവിെൻറ മൃതദേഹം കാണാൻ പോയ കാടാച്ചിറ മമ്മാക്കുന്ന് കെ.പി ഹൗസിൽ കെ.പി. അബ്ദുൽറസാഖ് (73) ആണ് മരിച്ചത്. വടകരയിൽ ട്രെയിനിറങ്ങി ബസ് കയറാൻ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ അമിതവേഗതയിലെത്തിയ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണം. ഭാര്യ: സുഹറ. മക്കൾ: റസൽ, റസ്‌ലീന, റംസീന (മസ്‌കത്ത്). മരുമക്കൾ: ഷർഹാൻ (മസ്കത്ത്), അൻവർ ചോമ്പാട് (ബിസിനസ്, ചെന്നൈ), രഹന. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ദുൽ ലത്തീഫ്, അബ്ദുൽ മജീദ്, അബ്ദുൽ റഷീദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story