Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രകടനവും ധർണയും റദ്ദ്...

പ്രകടനവും ധർണയും റദ്ദ് ചെയ്തു

text_fields
bookmark_border
തലശ്ശേരി: ദേശീയ പണിമുടക്കിന് െഎക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഉൾപ്പെടെയുള്ള കോഒാഡിേനഷൻ ഒാഫ് പെൻഷനേഴ്സ് ഒാർഗനൈസേഷ​െൻറ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച തലശ്ശേരിയിൽ നടത്താൻ തീരുമാനിച്ച പ്രകടനവും ധർണയും റദ്ദ് ചെയ്തതായി കെ.എസ്.എസ്.പി.യു തലശ്ശേരി ടൗൺ സെക്രട്ടറി അറിയിച്ചു. മേഖലയിൽ നിേരാധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരിപാടി റദ്ദ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story