Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:04 AM IST Updated On
date_range 6 Jan 2019 5:04 AM ISTസംഘ്പരിവാർ നീക്കത്തെ ചെറുക്കും -വെൽെഫയർ പാർട്ടി
text_fieldsbookmark_border
തലശ്ശേരി: ശബരിമല വിഷയത്തിൽ കേരളത്തെ കലാപഭൂമിയാക്കാനുള്ള സംഘ്പരിവാർ നീക്കത്തെ കേരളജനത ഒറ്റക്കെട്ടായി നേരിടു മെന്ന് വെൽെഫയർ പാർട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. തലശ്ശേരിയിെല അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം പ്രസിഡൻറ് യു.കെ. സെയ്ദ് പൊതുയോഗം ഉദ്ഘാടനംചെയ്തു. സാജിദ് കോമത്ത്, സി.പി. അഷ്റഫ് എന്നിവർ സംസാരിച്ചു. പി.സി. ഹാഷിം നന്ദിപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story