Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:04 AM IST Updated On
date_range 6 Jan 2019 5:04 AM ISTഭാഗവത സപ്താഹയജ്ഞം
text_fieldsbookmark_border
തളിപ്പറമ്പ്: വരഡൂർ ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ഈമാസം 10 മുതൽ 20 വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ത്രിദിന മഹോത്സവവ ും നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10ന് രാവിലെ ഏഴിന് മഹാഗണപതിഹോമവും വൈകീട്ട് അഞ്ചിന് കലവറനിറക്കലും യജ്ഞാചാര്യനും മറ്റും സ്വീകരണവും നൽകും. എ. ശ്രീജേഷ്, കെ.വി. ജിഗേഷ്, വി. ആദർശ്, വി. രാധാകൃഷ്ണൻ, എ. ജയരാജ്, പി.വി. സുനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story