Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2018 5:05 AM IST Updated On
date_range 27 Dec 2018 5:05 AM ISTശബരിമല കർമസമിതി അയ്യപ്പജ്യോതി തെളിയിച്ചു
text_fieldsbookmark_border
കണ്ണൂർ: ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അയ്യപ്പജ്യോതി തെളിയിച്ചു. കണ്ണൂർ കാൽടെക്സിൽ സംസ്ഥാന നേതാക്കളായ വത്സൻ തില്ലേങ്കരി, കെ. രഞ്ജിത്ത്, ജില്ല പ്രസിഡൻറ് സത്യപ്രകാശ് എന്നിവർ നേതൃത്വം നൽകി. ഗ്രാമീണമേഖലകളിൽനിന്നുള്ള--------------------------- നഗരത്തിലെത്തി ദേശീയപാതക്കരികിലാണ് അയ്യപ്പ ജ്യോതി തെളിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story