Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2018 5:03 AM IST Updated On
date_range 25 Dec 2018 5:03 AM ISTഎൻ.എസ്.എസ് ക്യാമ്പ്
text_fieldsbookmark_border
തലശ്ശേരി: സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിെൻറ പ്രത്യേക പരിശീലന ക്യാമ്പ് ചിറക്കര ഗവ. അയ്യ ലത്ത് യു.പി സ്കൂളിൽ തുടങ്ങി. കണ്ണൂർ എക്സൈസ് െഡപ്യൂട്ടി കമീഷണർ പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. സെൻറ് ജോസഫ്സ് സ്കൂൾ പ്രിൻസിപ്പൽ ഡെന്നി ജോൺ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം സമീറ അൻവർ, അയ്യലത്ത് യു.പി സ്കൂൾ പ്രധാനാധ്യാപിക രാധാമണി, സെൻറ് ജോസഫ്സ് സ്കൂൾ പി.ടി.എ പ്രസിഡൻറ് കെ.വി. ഗോകുൽദാസ്, അയ്യലത്ത് യു.പി സ്കൂൾ പി.ടി.എ പ്രസിഡൻറ് അഡ്വ. കെ.സി. മുഹമ്മദ് ശബീർ, മാഹിൻ, ടി.സി. അബ്ദുൽ ഖിലാബ്, പി.ഒ. ആയിഷ, കുഞ്ഞനന്തൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തലശ്ശേരി നഗരസഭാംഗവും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറുമായ ഹെൻറി ആൻറണി സ്വാഗതവും എൻ.എസ്.എസ് ലീഡർ സൂര്യ നന്ദന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story