Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചൊക്ലി വില്ലേജ് ഓഫിസ്...

ചൊക്ലി വില്ലേജ് ഓഫിസ് കെട്ടിടോദ്ഘാടനവും പട്ടയ വിതരണവും

text_fields
bookmark_border
ചൊക്ലി: ചൊക്ലി വില്ലേജ് ഓഫിസി​െൻറ പുതിയ കെട്ടിടം ഉദ്ഘാടനവും ലക്ഷംവീട് പട്ടയ വിതരണവും ചൊക്ലി വി.പി ഓറിയൻറൽ ഹൈസ ്കൂളിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. ചൊക്ലി വില്ലേജിലെ 16 ലക്ഷം വീട് നിവാസികൾക്കുള്ള പട്ടയവിതരണവും ലൈഫ് ഭവനപദ്ധതി പ്രകാരം വീട് പൂർത്തിയാക്കിയവർക്ക് താക്കോൽ കൈമാറ്റവും മന്ത്രി നിർവഹിച്ചു. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ മിർ മുഹമ്മദലി റിപ്പോർട്ട് അവതരിപ്പിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ്, ടി.ആർ. സുശീല, കെ.എം. വത്സല, വി. പത്മനാഭൻ, പി. മിനി, പി.കെ. മോഹനൻ മാസ്റ്റർ, ഹരിദാസൻ, ജയപ്രസാദ്, പി.കെ. യൂസഫ്, പി.എം. ഷാജി, പാലിക്കണ്ടി കരുണൻ, വി. പുരുഷു, സി.എം.ഡി. നായർ, ടി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. വി.കെ. രാഗേഷ് സ്വാഗതവും ആസിഫ് കെ. യൂസഫ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story