Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2018 5:03 AM IST Updated On
date_range 25 Dec 2018 5:03 AM ISTഅക്രമികൾക്കെതിരെ നടപടി വേണം -സി.പി.െഎ
text_fieldsbookmark_border
തലശ്ശേരി: എ.ഐ.എസ്.എഫ് തലശ്ശേരി മണ്ഡലം സെക്രട്ടറിയും സി.പി.െഎ ന്യൂ മാഹി ബ്രാഞ്ചംഗവുമായ കെ.സി. ബുദ്ധദേവെൻറ വീട് ആക്രമിച്ച് വീട്ടുപകരണങ്ങൾ നശിപ്പിച്ച സംഭവത്തിന് പിന്നിൽ ബി.െജ.പി, ആർ.എസ്.എസ് സംഘമാണെന്ന് സി.പി.െഎ ആരോപിച്ചു. വനിതാ മതിലിനെ അനുകൂലിച്ചും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് നിലപാടിനെ വിമർശിച്ചും സമൂഹ മാധ്യമങ്ങളിൽ ഇടപെട്ടതാണ് പ്രകോപനത്തിന് കാരണമായത്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് സി.പി.െഎ തലശ്ശേരി മണ്ഡലം സെക്രട്ടറി അഡ്വ. പ്രദീപ് പുതുക്കുടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story