Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗതാഗതനിയന്ത്രണം

ഗതാഗതനിയന്ത്രണം

text_fields
bookmark_border
കണ്ണൂർ: ചെറുതാഴം-കുറ്റൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഡിസംബര്‍ 26 മുതല്‍ 10 ദിവസത്തേക്ക ് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കെ.എസ്.ടി.പി റോഡ് എൻ.എച്ച് 66-പിലാത്തറ വഴി പോകേണ്ടതാണെന്ന് അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. ഗതാഗതം നിരോധിച്ചു കണ്ണൂർ: പുതിയങ്ങാടി മുട്ടം വഴി ------------ജമാത്ത്------- എച്ച്.എസ് അംബേദ്കര്‍ കോളനി റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഡിസംബര്‍ 26 മുതല്‍ 10 ദിവസത്തേക്ക് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story