Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപങ്കാളിത്ത പെൻഷൻ...

പങ്കാളിത്ത പെൻഷൻ പിൻവലിക്കണം -കെ.എസ്.ടി.എ

text_fields
bookmark_border
ചൊക്ലി: പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് കെ.എസ്.ടി.എ ചൊക്ലി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റ ിയംഗം എം.കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. സി.സി. നിഷാനന്ദ് അധ്യക്ഷതവഹിച്ചു. പി. സാജു രക്തസാക്ഷിപ്രമേയവും കെ.പി. ഹരിദാസൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ടി. രജില സംഘടന റിപ്പോർട്ടും കെ.എൻ. ജയതിലക്‌ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. കെ.വി. രഞ്ജിത്ത്, വി.പി. നാണു, ബിജേഷ് എന്നിവർ സംസാരിച്ചു. സി.സി. നിഷാനന്ദ് സമ്മേളന പതാക ഉയർത്തി. കെ.പി. ശശീന്ദ്രൻ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story