Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2018 5:04 AM IST Updated On
date_range 16 Dec 2018 5:04 AM ISTസൗജന്യനിരക്കിൽ റേഷനരി നൽകണം
text_fieldsbookmark_border
കൂത്തുപറമ്പ്: ജോലി നഷ്ടപ്പെടുന്ന ബീഡി തൊഴിലാളികൾക്ക് സൗജന്യനിരക്കിൽ റേഷനരി നൽകണമെന്ന് ബീഡി തൊഴിലാളി യൂനിയൻ സി.ഐ.ടി.യു കൂത്തുപറമ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കൂത്തുപറമ്പ് സുധീഷ് മന്ദിരത്തിൽ നടന്ന സമ്മേളനം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞനന്തൻ, കെ. വിജയൻ, പി. സജിത, കെ. രതി, പി.കെ. ബാബു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story