Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകടക്കുള്ളിൽനിന്ന്​...

കടക്കുള്ളിൽനിന്ന്​ മൂർഖൻപാമ്പിനെ പിടികൂടി

text_fields
bookmark_border
കണ്ണൂർ സിറ്റി: കുടുക്കിമൊട്ടയിലെ കടക്കുള്ളിൽനിന്ന് മൂർഖൻപാമ്പിനെ പിടികൂടി. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. കുടുക്കിമൊട്ടയിലെ ബാലകൃഷ്ണൻ നമ്പ്യാരുടെ കടയുടെ ഷട്ടറിനുള്ളിലേക്ക് പാമ്പ് കയറിപ്പോവുന്നത് യാത്രക്കാർ കണ്ടതിനെ തുടർന്ന് കടയുടമയെ അറിയിക്കുകയായിരുന്നു. വനംവകുപ്പി​െൻറ റാപിഡ് റെസ്പോൺസ് ടീമിലെ വൈൽഡ്ലൈഫ് റെസ്‌ക്യൂവർ നിധീഷ് ചാലോട് സ്ഥലത്തെത്തി ഒന്നരമീറ്ററോളം നീളമുള്ള മൂർഖൻപാമ്പിനെ പിടികൂടി. പാമ്പിനെ വനത്തിലേക്ക് തുറന്നുവിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story