Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2018 5:03 AM GMT Updated On
date_range 13 Nov 2018 5:03 AM GMTമാസ്റ്റർപ്ലാൻ പ്രകാശനം
text_fieldsbookmark_border
പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 2019 ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലായി നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിെൻറ ചെയ്തു. കർണാടക റിട്ട. അഡീഷനൽ ഡി.ജി.പി ജി.എം. ഹയാത്ത് പ്രകാശനം നിർവഹിച്ചു. ആഘോഷക്കമ്മിറ്റി ചെയർമാൻ എച്ച്.എൽ. ഹരിഹര അയ്യർ അധ്യക്ഷതവഹിച്ചു. പി.വി. ബാബുവാണ് മാസ്റ്റർപ്ലാൻ തയാറാക്കിയത്. വർക്കിങ് ചെയർമാൻ പി.എ. സന്തോഷ്, പി.വി. ബാബു, പി.വി. വിനോദ്, എം.വി. സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു. ഗിരീഷ് മാസ്റ്റർ, പടോളി രാഘവൻ, കെ. ശിവകുമാർ, സുധാകരൻ കേളോത്ത്, മഞ്ചേഷ്, വി.പി. ശ്രീനാഥ് തുടങ്ങിയവരെ ആദരിച്ചു. pyr IMG-20181112-WA0076
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story