Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹരിത കർമസേന...

ഹരിത കർമസേന പ്രവർത്തനോദ്ഘാടനം

text_fields
bookmark_border
ഇരിട്ടി: മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ ഹരിത കർമസേനയുടെയും കൺസോർട്യത്തി​െൻറയും പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാബുജോസഫ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രീത ദിനേശൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി റെജി പി. മാത്യു ഗ്രീൻ േപ്രാട്ടോകോൾ വിശദീകരണവും പഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ്ബാബു തിരിച്ചറിയൽ കാർഡ് വിതരണവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ തച്ചോളി യൂനിഫോം വിതരണവും നിർവഹിച്ചു. എ. വനജ, പി.പി. മുസ്തഫ, എം. വിനീത്, കെ.കെ. കൃഷ്ണൻ, ടി.പി. തസ്നിം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story