Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാങ്ക് പുതിയ...

ബാങ്ക് പുതിയ കെട്ടിടത്തിൽ

text_fields
bookmark_border
ഏഴിലോട്: ദേശീയപാത വികസനം നടക്കുന്നതിനാൽ എടാട്ട് പ്രവർത്തിക്കുന്ന കേരള ഗ്രാമീൺ ബാങ്ക് കുഞ്ഞിമംഗലം ബ്രാഞ്ച് ഓ ഫിസ് എടാട്ട് റേഷൻ കടക്ക് സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റിയതായി മാനേജർ അറിയിച്ചു. പരിപാടികൾ ഇന്ന് ചെറുതാഴം മണ്ടൂർ കേരളീയൻ സ്മാരക മന്ദിരം: വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി അനുസ്മരണം 4.00 പയ്യന്നൂർ കെ.എച്ച്.ആർ.എ ഭവൻ: ഫോക്്ലോർ അവാർഡ് നേടിയ കെ.യു. ദാമോദര പൊതുവാളിന് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷ‍​െൻറ നേതൃത്വത്തിൽ ആദരം-പി.കെ. ശ്രീമതി എം.പി 5.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story