Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരേറ്റ പാലം നിർമാണം...

കരേറ്റ പാലം നിർമാണം പുരോഗമിക്കുന്നു

text_fields
bookmark_border
ഉരുവച്ചാൽ: . പുതിയ പാലം മൂന്നുമാസത്തിനകം യാത്രക്കാർക്ക് തുറന്നുകൊടുക്കും. പാലത്തി​െൻറ കോൺക്രീറ്റ് പ്രവൃത്തികൾ അടുത്തുതന്നെ പൂർത്തീകരിക്കും. 26 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമിക്കുന്നത്. രണ്ടു കോടി രൂപയാണ് പുതിയ ചെലവ് പ്രതീക്ഷിക്കുന്നത്. തുടർന്ന് അപ്രോച്ച് റോഡുകളുടെ നിർമാണം, ഓവുചാൽ, നടപ്പാത എന്നിവയും പൂർത്തീകരിക്കാനുണ്ട്. തലശ്ശേരി-വളവുപാറ റോഡ് വികസനത്തോടനുബന്ധിച്ച് കരേറ്റ പഴയപാലത്തിന് സമീപമാണ് പുതിയ പാലം നിർമിക്കുന്നത്. പഴയ പാലത്തി​െൻറ അപകടാവസ്ഥ കണക്കിലെടുത്ത്‌ പാലത്തിലൂടെ ഒരെസമയം ഇരുഭാഗങ്ങളിലേക്കും കടന്നുപോവുന്നതിന് നിയന്ത്രണമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story