Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2018 5:05 AM GMT Updated On
date_range 14 Oct 2018 5:05 AM GMTവീടുകളിൽ മാലിന്യനിർമാർജന ബോധവത്കരണവുമായി വിദ്യാർഥികൾ
text_fieldsbookmark_border
കല്യാശ്ശേരി: കല്യാശ്ശേരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് ജില്ല ശുചിത്വമിഷെൻറ സഹകരണത്തോടെ കല്യാശ്ശേരിയിലെ 1500ഓളം വീടുകളിൽ മാലിന്യനിർമാർജന ബോധവത്കരണം നടത്തുന്ന പദ്ധതി തുടങ്ങി. സ്കൂളിൽ നടക്കുന്ന ദ്വിദിന സഹവാസ ക്യാമ്പിെൻറ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ക്യാമ്പിെൻറ ഉദ്ഘാടനം കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി.പി. റഹീം, പി.ടി.എ പ്രസിഡൻറ് പി. സജീവൻ, പി. ബാലൻ, കുടുംബശ്രീ കോഓഡിനേറ്റർ കെ. മീനാക്ഷി, പി. ഷ്യാംജിത്ത്, പി. മെഹ്നാസ് എന്നിവരാണ് പരിപാടി ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story