Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂൾ: ജില്ല ലൈബ്രറി കൗൺസിൽ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സർഗോത്സവം -കാഞ്ഞങ്ങാട് രാമചന്ദ്രൻ 9.30 കണ്ണൂർ ഹോട്ടൽ േബ്രാഡ് ബീൻ: ഇന്ത്യൻ അക്കാദമി ഒാഫ് പീഡിയാട്രിക്സ് ന്യൂറോളജി വിഭാഗം സംസ്ഥാന സമ്മേളനം 10.00 കണ്ണൂർ െഎ.എം.എ ഹാൾ: കേരള ഫെഡറേഷൻ ഒാഫ് ദി ബ്ലൈൻഡ് കണ്ണൂർ യൂനിറ്റും ലയൺസ് ക്ലബ് കണ്ണൂർ സൗത്തും സംഘടിപ്പിക്കുന്ന വൈറ്റ് കെയിൻ മഹാറാലി ഫ്ലാഗോഫ് 10.00, പൊതുസമ്മേളനം -ഉദ്ഘാടനം കലക്ടർ മിർ മുഹമ്മദലി 11.00 കണ്ണപുരം യോഗശാല: മൈത്രി റസിഡൻറ്സ് അസോസിയേഷ​െൻറയും സൺറൈസ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് 10.00 ബർണശ്ശേരി സി.എസ്.െഎ ഹെബിക്സ് കമ്യൂണിറ്റി ഹാൾ: കണ്ണൂർ ക്രിസ്റ്റ്യൻ െഎക്യനാണയ സംഘം ശതാബ്ദി ആഘോഷം 3.00 കണ്ണൂർ ദിനേശ് ഒാഡിറ്റോറിയം: വിസ്ഡം 'അന്നൂർ' ഖുർആൻ ലേണിങ് പ്രോഗ്രാം -പ്രഖ്യാപന സമ്മേളനം 3.00 കണ്ണൂർ യൂനിറ്റി സ​െൻറർ: ജമാഅത്തെ ഇസ്ലാമി മിത്രസംഗമം 4.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story