Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവളർത്തുനായ്​ക്കൾ...

വളർത്തുനായ്​ക്കൾ അപ്രത്യക്ഷമാകുന്നു; കടുവപ്പേടിയിൽ കരിയങ്കാപ്പ്​

text_fields
bookmark_border
കേളകം: അടക്കാത്തോട് കരിയങ്കാപ്പിൽ വളർത്തുനായ്ക്കൾ കാണാതാകുന്നത് നിത്യസംഭവമാകുന്നു. നായ്ക്കെള കടുവ പിടികൂടുന്നതാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അടുത്തിടെ കരിയങ്കാപ്പിലെ ബാബുവി​െൻറ വളർത്തുനായാണ് അപ്രത്യക്ഷമായത്. മുമ്പ് മംഗലത്തിൽ ജോസഫി​െൻറ നായെ കൃഷിയിടത്തിൽ ചത്തനിലയിൽ കെണ്ടത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് ടാപ്പിങ്ങിന് പോയവർ കടുവയെ കണ്ടിരുന്നു. പ്രദേശത്ത് നിരീക്ഷണക്കാമറകൾ സ്ഥാപിക്കുന്നതിന് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story