Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2018 10:34 AM IST Updated On
date_range 9 Oct 2018 10:34 AM ISTപള്ളി ഉദ്ഘാടനവും ദിക്ർ ദുആ മജ്ലിസും പ്രഭാഷണവും
text_fieldsbookmark_border
ഇരിക്കൂർ: പെരുവളത്തുപറമ്പിലെ റഹ്മാനിയ യതീംഖാന ജുമാമസ്ജിദ് ഉദ്ഘാടനം മാണിയൂർ അഹമ്മദ് മുസ്ലിയാർ നിർവഹിച്ചു. മഹല്ല് ജമാഅത്ത് പ്രസിഡൻറ് കെ. അബ്ദുസലാം ഹാജി അധ്യക്ഷത വഹിച്ചു. ഡോ. സലീം നദ്വി മുഖ്യപ്രഭാഷണം നടത്തി. ഹിഫ്ള് പൂർത്തിയാക്കിയ സൽമാനുൽ ഫാരിസിനെ കെ.ടി. അനസ് അനുമോദിച്ചു. കെ.ടി. സിയാദ് ഉപഹാര സമർപ്പണം നടത്തി. ദിക്റ് ദുആ മജ്ലിസിന് മാണിയൂർ അഹമ്മദ് മുസ്ലിയാർ നേതൃത്വം നൽകി. സലീം ഫൈസി ഇർഫാനി, കെ. മേമി ഹാജി, വി. ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. കെ.പി. അബ്ദുൽ അസീസ് മാസ്റ്റർ സ്വാഗതവും എൻ.പി. എറമുള്ളാൻ നന്ദിയും പറഞ്ഞു. ഇസ്ലാമിക് സെൻറർ തുറന്നു ഇരിക്കൂർ: ഇസ്ലാമിക് സെൻറർ ഇരിക്കൂർ നിടുവള്ളൂർ ശാഖ ഓഫിസ് സയ്യിദൽ മശ്ഹൂർ ആറ്റക്കോയ തങ്ങൾ അസ്ഹരി ഉദ്ഘാടനം ചെയ്തു. എൻ.വി. മുനീർ അധ്യക്ഷത വഹിച്ചു. അക്ബർ സഅദി, അബ്ദുസ്സലാം ഇരിക്കൂർ, കെ. മൻസൂർ മാസ്റ്റർ, കെ.കെ.എം. റഫീഖ്, പി. മുസ്തഫ മൗലവി, സി.പി. നൗഷാദ് മാസ്റ്റർ, കെ. ഫത്താഹ് ദാരിമി, കെ.കെ. മുഹമ്മദ് മൗലവി, സി.എച്ച്. മുസ്തഫ അമാനി, കെ. സഈദ്, വി. ശാദുലി, മുനീർ മൗലവി, പി.പി. റഫീഖ് മൗലവി എന്നിവർ സംസാരിച്ചു. ഇരിക്കൂർ നിടുവള്ളൂർ ശാഖ ഓഫിസ് സയ്യിദുൽ മശ്ഹൂർ ആറ്റക്കോയ തങ്ങൾ അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു ikr Islamic Centre ulkadanam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story