Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2018 12:29 PM IST Updated On
date_range 19 Sept 2018 12:29 PM ISTഎ.െഎ.ടി.യു.സി സായാഹ്ന ധർണ
text_fieldsbookmark_border
തലശ്ശേരി: മോദി സർക്കാറിനെതിരെ എ.െഎ.ടി.യു.സി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിെൻറ ഭാഗമായി തലേശ്ശരിയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. എ.െഎ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.ടി. ജോസ് ഉദ്ഘാടനം ചെയ്തു. പൊന്ന്യം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ. പ്രദീപൻ, എം. ബാലൻ, പലേരി േമാഹനൻ, കണ്ട്യൻ സുേരഷ് ബാബു, കാരായി സുേരന്ദ്രൻ, പി.കെ. മിഥുൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story