Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപകർച്ചവ്യാധിക്കെതിരായ...

പകർച്ചവ്യാധിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ

text_fields
bookmark_border
കൂത്തുപറമ്പ്: പകർച്ചവ്യാധിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ വേങ്ങാട് വിഷൻ ഗ്രീൻ എർത്ത് മൂവ്മ​െൻറ് സൊസൈറ്റി മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രളയക്കെടുതിയിൽ നാശം വിതച്ച ഏതാനും ഭാഗങ്ങളിലും കോഴിക്കോട് കനോലി കനാലിലും സൊസൈറ്റിയുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു. പ്രകൃതിദത്തമായ ജൈവ അണുനാശിനി ഉപയോഗിച്ചാണ് ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നത്. സ്വച്ഛ് ഭാരത് മിഷ​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന ശുചീകരണപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സൊസൈറ്റി സെക്രട്ടറി രാജൻ വേങ്ങാട്, രമേശൻ ശങ്കരനെല്ലൂർ, പ്രസാദ് കാറാട്ട്, വടവതി കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story