Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹൈസ്​കൂൾ അസി. ഇൻറർവ്യൂ...

ഹൈസ്​കൂൾ അസി. ഇൻറർവ്യൂ നാളെ

text_fields
bookmark_border
കണ്ണൂർ: ജില്ലയിൽ ഹൈസ്കൂൾ അസിസ്റ്റൻറ് മലയാളം (തസ്തികമാറ്റം വഴിയുള്ള നിയമനം കാറ്റഗറി നമ്പർ 258/17) അപേക്ഷിച്ച ഉദ്യോഗാർഥികളുടെ ഇൻറർവ്യൂ സെപ്റ്റംബർ 19ന് പി.എസ്.സി എറണാകുളം ജില്ല ഒാഫിസിൽ നടത്തും. എസ്.എം.എസ്, െപ്രാഫൈൽ മെസേജ് എന്നിവ അയച്ചിട്ടുണ്ട്. ഇൻറർവ്യൂ മെമ്മോ, ഒ.ടി.ആർ െപ്രാഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്തെടുത്ത് വൺ ടൈം െവരിഫിക്കേഷൻ സർട്ടിഫിക്കറ്റും അസ്സൽ പ്രമാണങ്ങളും സഹിതം രാവിലെ 7.30ന് ഹാജരാകണം. ഫോൺ: 0497 2700482. കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഹൈസ്കൂൾ അസിസ്റ്റൻറ് പ്രകൃതിശാസ്ത്രം മലയാളം മാധ്യമം (തസ്തികമാറ്റം വഴിയുള്ള നിയമനം -കാറ്റഗറി നമ്പർ 262/17) അപേക്ഷിച്ച ഉദ്യോഗാർഥികളുടെ ഇൻറർവ്യൂ സെപ്റ്റംബർ 19ന് പി.എസ്.സി കോഴിക്കോട് മേഖല ഓഫിസിൽ നടക്കും. വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും അസ്സൽ പ്രമാണങ്ങളും സഹിതം രാവിലെ 10ന് ഹാജരാകണം. ഫോൺ: 0497 2700482. കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഹൈസ്കൂൾ അസിസ്റ്റൻറ് ഇംഗ്ലീഷ് (തസ്തികമാറ്റം വഴിയുള്ള നിയമനം) അപേക്ഷിച്ചവരുടെ ഇൻറർവ്യൂ സെപ്റ്റംബർ 19ന് പി.എസ്.സി എറണാകുളം ജില്ല ഓഫിസിൽ നടക്കും. വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും അസ്സൽ പ്രമാണങ്ങളും സഹിതം രാവിലെ 10ന് ഹാജരാകണം. ഫോൺ: 0497 2700482. ---------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story