Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജൈവവള വിതരണം

ജൈവവള വിതരണം

text_fields
bookmark_border
ഇരിട്ടി: പട്ടികജാതി വിഭാഗക്കാരുടെ ഇടയിൽ നാളികേര കൃഷി േപ്രാത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായി നാളികേര വികസന ബോർഡ് കൃഷിവകുപ്പ് മുഖേന നൽകുന്ന സൗജന്യ ജൈവവളത്തി​െൻറ വിതരണോദ്ഘാടനം തില്ലങ്കേരി പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് നിർവഹിച്ചു. പഞ്ചായത്ത് വികസനകാര്യസമിതി അധ്യക്ഷൻ പി.കെ. ശ്രീധരൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം പി.വി. കാഞ്ചന, കൃഷി ഓഫിസർ അനുപമ, എസ്.സി പ്രമോട്ടർ നീതു, അനീഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story