Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2018 12:45 PM IST Updated On
date_range 18 Sept 2018 12:45 PM ISTകുടിവെള്ള പദ്ധതി പുനർനിർമിക്കണം
text_fieldsbookmark_border
കേളകം: കാലവർഷക്കെടുതിയെ തുടർന്ന് പ്രവർത്തനം നിലച്ച പൊയ്യമല കുടിവെള്ള പദ്ധതി ഉടൻ പുനർനിർമിക്കണമെന്ന് ഡി.വൈ.എഫ്.ഐ കോലാഞ്ചി യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പൊയ്യമല നിവാസികളുടെ ഏറെക്കാലത്തെ മുറവിളികൾക്കൊടുവിൽ യാഥാർഥ്യമായ പദ്ധതിയെ ആശ്രയിച്ചാണ് പ്രദേശത്തെ നൂറോളം കുടുംബങ്ങളും അംഗൻവാടിയും കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story