Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2018 3:59 PM IST Updated On
date_range 13 Sept 2018 3:59 PM ISTതലയെടുപ്പോടെ റിഫ്ത ഹാൾ
text_fieldsbookmark_border
വിവാഹത്തിനും അല്ലാതെയുമുള്ള ഏതുതരം ചടങ്ങുകൾക്കും സൽക്കാരങ്ങൾക്കും മീറ്റിങ്ങുകൾക്കും ഏറെ സൗകര്യപ്രദമാണ് റിഫ്ത ഹാൾ. ഇത് ചടങ്ങിെൻറ മോടികൂട്ടുമെന്നത് തീർച്ചയാണ്. ശീതീകരിച്ച ആഡംബരമുറിയിൽ മികച്ച ഇൻറീരിയൽ ലൈറ്റിങ് സംവിധാനത്തോടെയുള്ള ഹാളിൽ 1000 പേർക്ക് ഇരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ആഡംബര സീറ്റിങ് അടക്കമുള്ള എലൈറ്റ് റിഫ്ത മെയിൻ ഹാളാണ് റിഫ്തയുെട പ്രധാന സവിശേഷത. മെയിൻ ഹാളിൽ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന സ്റ്റേജ്, ഒാേട്ടാമാറ്റിക് കർട്ടൻ, എക്സ്റ്റേണൽ സൗണ്ട് ആൻഡ് ലൈറ്റിങ് സംവിധാനം, വരനും വധുവിനും വെവ്വേറെ ഒരുങ്ങാൻ വേണ്ടിയുള്ള വ്യത്യസ്തവും പുതുമയാർന്നതുമായ ട്വിൻ, ഡക്കറേറ്റഡ് എയർ കണ്ടീഷൻഡ് ഗ്രീൻ റൂമുകൾ എന്നിവ ആരെയും ആകർഷിക്കും. ഒരേസമയം അഞ്ഞൂറോളം പേർക്ക് ഭക്ഷണം കഴിക്കാനുള്ള ഹാളാണ് റിഫ്തയിൽ. റിഫ്ത ഹാളിലെന്നപോലെതന്നെ വ്യത്യസ്തവും പുതുമയും നിലനിർത്തുന്ന ഇൻറിരീയറും ലൈറ്റിങ്ങും മികച്ച സിറ്റിങ്ങും ഇവിടെയുമുണ്ട്. ശീതീകരിച്ച ഇൗ ഹാളിൽ പുതിയ രീതിയിലുള്ള ഡൈനിങ് മേശകളും ഒരുക്കിയിട്ടുണ്ട്. ഒരു മികച്ച മൾട്ടി പർപസ് ഹാളായി ഇതിനെ ഉപയോഗിക്കാം. മെയിൻ ഹാളുമായി ചേർന്ന് ഡൈനിങ്ങായും എന്നാൽ, തനിച്ച് ഒരു പാർട്ടി, കോൺഫറൻസ്, മിനി ഹാളുമായി ബന്ധപ്പെടുത്താൻ പറ്റുന്നവിധത്തിലുള്ള സൗണ്ട് സിസ്റ്റവും സീറ്റിങ് അറേഞ്ച്മെൻറും ഇൗ ഹാളിെൻറ പ്രത്യേകതയാണ്. മെയിൻ ഹാളിൽ നടക്കുന്ന ഫങ്ഷൻ തത്സമയം വീക്ഷിക്കാനുള്ള ഇൻസ്റ്റൻറ് സ്ക്രീനുകളും ഇവിടെയുണ്ട്. ലൈവ് വെബ്കാസ്റ്റിങ്ങിനുള്ള സംവിധാനവും റിഫ്ത ഹാളിെൻറ മാത്രം പ്രത്യേകതയാണ്. മാലിന്യം സംസ്കരിക്കാനുള്ള മികച്ച മാലിന്യസംസ്കരണ പ്ലാൻറ് റിഫ്ത ഹാളിെന മറ്റുള്ളവയിൽനിന്ന് വേറിട്ടുനിർത്തുന്നു. കൂടാതെ വിശാലമായ പാർക്കിങ് സൗകര്യം, ഫോേട്ടാ ഷൂട്ടിങ്ങിനുള്ള സൗകര്യം, മനോഹര കാഴ്ചകളൊരുക്കുന്ന ബാൽക്കണി എന്നിവ ആരുടെയും മനസ്സ് കീഴടക്കാൻ പര്യാപ്തമാണ്. ഏതുതരം പരിപാടിയും വ്യത്യസ്തവും പുതുമയുമായി നിറപ്പകിേട്ടകാനുള്ള കാറ്ററിങ് സൗകര്യങ്ങൾ ഫെസിലിറ്റേറ്റ് െചയ്യാനുള്ള ഇവൻറ് മാനേജ്മെൻറ് സൗകര്യം എന്നിവയും ലഭിക്കും. പരിസ്ഥിതി സന്തുലിതാവസ്ഥക്ക് ആക്കംകൂട്ടുന്ന എക്കോ, ഗ്രീൻ ഫ്രീക്വൻസി അറ്റ്മോസ്ഫിയർ സോഷ്യൽ കമ്മിറ്റ്മെൻറിനെ മികവുറ്റതാക്കുന്നു. ഉദ്ഘാടനസമയമായതിനാൽ എക്സ്റ്റേണൽ ഫെസിലിറ്റീസിന് ഒന്നും വിലയിടാതെ മെയിൻ ഹാളിെൻറ അതേനിരക്കിൽ ജനങ്ങൾക്ക് പ്രാപ്യമാക്കുന്ന രീതിയിലാണ് റിഫ്ത ഹാളിെൻറ വാടക നിശ്ചയിച്ചിരിക്കുന്നത്. ആഘോഷങ്ങൾ ഏതുമാവെട്ട അതിന് നിറപ്പകിേട്ടകാൻ, ഇതിഹാസമാക്കാൻ ഇനിയെന്നും റിഫ്ത ഹാൾ മുന്നിൽ ഉണ്ടാകും. റിഫ്ത ഹാൾ Manna, Valapattanam Phone: 0497 2778844, 8078991111 www.rifthahall.com rifthahall@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story