Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2018 3:53 PM IST Updated On
date_range 13 Sept 2018 3:53 PM ISTക്ലാരമ്മ
text_fieldsbookmark_border
ആലക്കോട്: പാത്തൻപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കരിങ്ങോഴക്കൽ കെ.സി. ജോസഫിെൻറ ഭാര്യ (91) നിര്യാതയായി. പരേത വള്ളിച്ചിറ ചെറ്റാലിക്കൽ കുടുംബാംഗമാണ്. മക്കൾ: മേഴ്സി, സണ്ണി, ലീലാമ്മ, സോജൻ, ബെന്നി, ജോഷി, ഷാജു (ഖത്തർ). മരുമക്കൾ: ഒൗസേപ്പച്ചൻ പൈകട (തൊടുപുഴ), അപ്പച്ചൻ ഒാടയ്ക്കൽ (പന്നിയൂർ), രാജമ്മ ചീരാംകുഴിയിൽ (പാത്തൻപാറ), ആൻസമ്മ കുടക്കച്ചിറകുന്നേൽ (കുടിയാന്മല), സാലി കട്ടക്കയം (ഒറ്റെത്തെ), ഷീന വെട്ടിക്കൽ (തിരുമേനി), ഷാൻറി കൈതക്കുളം (മരുതോങ്കര). സഹോദരങ്ങൾ: മറിയക്കുട്ടി, കുട്ടപ്പായി. സംസ്കാരം വ്യാഴാഴ്ച മൂന്നുമണിക്ക് പാത്തൻപാറ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story