Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗ്രന്ഥശാല വാരാചരണം...

ഗ്രന്ഥശാല വാരാചരണം ഉദ്ഘാടനം

text_fields
bookmark_border
കണ്ണൂർ: ഗ്രന്ഥശാല വാരാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനവും ലൈബ്രറി കൗൺസിൽ മുൻ ജില്ല സെക്രട്ടറി പി.കെ. നാരായണൻ അനുസ്മരണവും വ്യാഴാഴ്ച നടക്കും. വൈകീട്ട് 3.30ന് ജില്ല ലൈബ്രറി ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 14 മുതൽ 21വരെയാണ് ഗ്രന്ഥശാല വാരാചരണം നടത്തുന്നത്. പ്രളയത്തി​െൻറ പശ്ചാത്തലത്തിൽ കേരളത്തി​െൻറ അതിജീവനവും പുനർനിർമാണവും എന്ന വിഷയത്തിൽ ലൈബ്രറികൾ കേന്ദ്രീകരിച്ച് പ്രഭാഷണം നടത്തും. പ്രഭാഷകർക്കുള്ള ക്ലാസും ജില്ലതല ഉദ്ഘാടനത്തി​െൻറ ഭാഗമായി നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകാൻ ബാക്കിയുള്ള ഗ്രന്ഥശാലകൾ മന്ത്രി മുഖേന കൈമാറണം. ലൈബ്രറികളിൽ പ്രഭാഷണം നടത്താൻ ജില്ല-താലൂക്ക് കമ്മിറ്റി അംഗങ്ങൾ, മേഖല നേതൃസമിതി ഭാരവാഹികൾ എന്നിവർക്ക് പുറേമ പഞ്ചായത്തിൽനിന്ന് രണ്ടുപേരെ വീതം പരിശീലനത്തിൽ പങ്കെടുപ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story