Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമയപരിധി നീട്ടി

സമയപരിധി നീട്ടി

text_fields
bookmark_border
കാസർകോട്: പ്രളയംമൂലം കഴിഞ്ഞ ആഗസ്റ്റിലെ ചില പ്രവൃത്തിദിവസങ്ങളില്‍ സംസ്ഥാനത്തെ ചില എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഈ കാലയളവിലുള്ള രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഡിസ്ചാർജ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയുടെ സമയപരിധി ഒരുമാസത്തേക്ക് ദീര്‍ഘിപ്പിച്ചു. രജിസ്‌ട്രേഷന്‍ ഐഡൻറിറ്റി കാര്‍ഡില്‍ 6/2018 പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് സെപ്റ്റംബര്‍ 30 വരെയും 7/2018 പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് ഒക്‌ടോബര്‍ 31 വരെയും 8/2018 പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് നവംബര്‍ 30 വരെയും സാധാരണ നിലയില്‍ പുതുക്കിനല്‍കും. ഈ കാലയളവില്‍ രജിസ്‌ട്രേഷൻ, അധികയോഗ്യത എന്നിവ ചേര്‍ത്ത് ഈ കാലയളവിലെ വെരിഫിക്കേഷനായി ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാർഥികള്‍ക്കും രജിസ്‌ട്രേഷന്‍ നടത്തിയ തീയതി മുതല്‍ 60 ദിവസം വരെ എന്നുള്ളതില്‍നിന്ന് 30 ദിവസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0467-2209068. .................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story