Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2018 11:30 AM IST Updated On
date_range 7 Sept 2018 11:30 AM ISTരണ്ടാം സെമസ്റ്റർ ബി.എ അഫ്ദലുൽ ഉലമ പരീക്ഷാഫലം
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളജുകളിലെ 2018 മേയ് മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ അഫ്ദലുൽ ഉലമ (റഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ. പുനഃപരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവക്കുള്ള ഒാൺലൈൻ അപേക്ഷ സെപ്റ്റംബർ 19 വരെ സ്വീകരിക്കും. പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച ഫൈനൽ എം.ബി.ബി.എസ് പാർട്ട്- രണ്ട് (സപ്ലിമെൻററി) തിയറി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. സെപ്റ്റംബർ 14ന് ആരംഭിക്കുന്ന ഒമ്പതാം സെമസ്റ്റർ ബി.എ എൽഎൽ.ബി (റഗുലർ/ സപ്ലിമെൻററി- നവംബർ 2017) ഡിഗ്രി പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്ൈസറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story