Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 12:05 PM IST Updated On
date_range 6 Sept 2018 12:05 PM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കണ്ണൂർ: ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സൂര്യനഗർ, ചിറക്ക്താഴെ, കാഞ്ഞങ്ങാട് പള്ളി, നടാൽ വായനശാല, നടാൽ കള്ളുഷാപ്പ്, ദേവകി ടിമ്പർ, നാറാണത്ത് പാലം ഭാഗങ്ങളിൽ ഇന്നു രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 മണിവരെ . കതിരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കക്കറ, ചുണ്ടങ്ങാപ്പൊയിൽ, പഞ്ചാരമുക്ക്, ഉക്കാസ്മെട്ട, ഉക്കാസ്മെട്ട ഹെൽത്ത് സെൻറർ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച്് മണി വരെ . കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഗോൾഡൻ വർക്ക് ഷോപ്പ്, കിഴക്കേകര, കിഴുത്തള്ളി, നോർത്ത് മലബാർ പ്രസ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 7.30 മുതൽ വൈകീട്ട് മൂന്ന് മണി വരെ . മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വട്ടക്കയം, പെരിയത്തിൽ, കല്ലേരിക്കൽ, കൂരൻമുക്ക്, മാച്ചേരി ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് ആറ് മണി വരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story